ആലിങ്ങലിൽ വാഹനാപകടം: കാർ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

  


മലപ്പുറം തിരൂർ- ചമ്രവട്ടം  റൂട്ടിൽ ആലിങ്ങലിൽ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടു .മുൻ തൃപ്രങ്ങോട് പഞ്ചായത്ത് വാർഡ് 17   മെമ്പർ  കൈമലശ്ശേരി ബാവകയുടെ മകൻ കടമ്പിൽ പൂഴി തറമ്മൽ തെസ്‌ലി K. P. ആണ് മരണപ്പെട്ടത് 

ആലിങ്ങലിൽ വെച്ച്  ഇന്ന് രാവിലെ 8:20ഓടെ ആണ് അപകടം  

Post a Comment

Previous Post Next Post