തിരൂരങ്ങാടി ചെറുമുക്ക് ജീലാനി നഗർ സ്വദേശി കോഴിക്കാട്ടിൽ സുലൈമാന്റെ മകൻ സൽമാനുൽ ഫാരിസ് മരണപ്പെട്ടു
ഇന്നലെ മലപ്പുറം പുഴക്കാട്ടിരി ആശുപത്രി പടിയിൽ ബൈക്കും സ്കൂട്ടറും കൂട്ടി ഇടിച്ചു മൂന്ന് പേർക്ക് പരിക്കേൽക്കുകയും .അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് പെരിന്തൽമണ്ണ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു സൽമാനുൽ ഫാരിസ്. ഇന്ന് മരണപ്പെട്ടു.
അപകടത്തിൽ വറ്റല്ലൂർ സ്വദേശി ഉർണിയൻ പറമ്പിൽ ലുക്മാനുൽ ഹകീം. തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി എറപ്പറമ്പൻ അഫ് ലഹ് എന്നിവർക്ക്പരിക്കേറ്റിരുന്നു.