ഏക മകൻ ബൈക്ക് അപകടത്തിൽ മരണപ്പെട്ടിട്ട്.. എട്ടുമാസം ആയപ്പോഴേക്കും... പിതാവും. ഇന്ന് ബൈക്ക് അപകടത്തിൽ മരണപ്പെട്ടു... കുടുംബത്തെ... ദുഃഖത്തിൽ ആക്കി.
മലപ്പുറം കോഴിച്ചെന പെരുമണ്ണ സ്വദേശി... ചെരിച്ചി അവറുഹാജിയുടെ മകനും പെരുമണ്ണ സ്വദേശിയുമായ അബ്ദുൽ കരീം ഹാജി ആണ് മരണപ്പെട്ടത്. വീട്ടിലേക്കുള്ള യാത്രയിൽ.. കൊണ്ടോട്ടി പുളിക്കൽ വെച്ച് . സ്വന്തം കാർ നിർത്തി... സാധനം വാങ്ങാൻ വേണ്ടി... റോഡ് ക്ലോസ് ചെയ്യുമ്പോൾ... ഭാര്യയുടെ കൺമുന്നിൽ വച്ചാണ് അപകടം ഉണ്ടായത്.. ഏറെ കാലം അബുദാബിയിൽ ആയിരുന്നു... കരീം ഹാജി... എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു..... ജനാസ ഇപ്പോൾ ഉള്ളത് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ നടപടിക്രമങ്ങൾ പൂർത്തിയാ ശേഷം... പെരുമണ്ണ ജുമാ മസ്ജിദിൽ മറവ് ചെയ്യും.... ഏക മകൻ സഹീർ.... കരിങ്കപ്പാറ യിൽ വച്ച് ബസ് അപകടത്തിൽ മരണപ്പെട്ടത്.... കഴിഞ്ഞ ജനുവരി മാസത്തിലാണ്.... ഭാര്യയും നാല് പെൺമക്കളും ഒരു ആൺകുട്ടിയുമാണ് ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്.... എല്ലാവരുടെയും വിവാഹമെല്ലാം കഴിഞ്ഞു.... ഏകം മകൻ മരണപ്പെട്ട ദുഃഖത്തിൽ നിൽക്കുമ്പോഴാണ്... കരീം ഹാജി മരണപ്പെട്ടത്...
ഭാര്യ.. പരേതനായ മുണ്ടേക്കാട്ട് കുഞ്ഞു എന്നവരുടെ മകൾ... ഉമ്മുൽ. കയറ്
