ദേശീയപാത ജോലിക്കിടെ മണ്ണുമാന്തി യന്ത്രം തട്ടി തൊഴിലാളി മരിച്ചുകണ്ണൂർ: ധർമ്മശാലയിൽ ദേശീയ പാത പ്രവൃത്തിക്കിടെ മണ്ണുമാന്തിയന്ത്രം തട്ടി തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശി വൈകുണ്ഠ സേഠിയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ് ചികിത്സയ്ക്കിടെ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു സേഠി മരിച്ചത്.

Post a Comment

Previous Post Next Post