ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു.

 



 കണ്ണൂർ പാപ്പിനിശ്ശേരിയിൽ വേളാപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. പാറക്കടവ് സ്വദേശി മനോജ് യു ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 4:00 മണിക്ക് ശേഷം ആയിരുന്നു അപകടം.വേളാപുരം എൽ പി സ്കൂളിന് സമീപം ആയിരുന്നു അപകടം.


തളിപ്പറമ്പ് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക് പോകുകയായിരുന്ന ഓനിക്സ് ബസ്സും കണ്ണൂർ നിന്ന് തളിപ്പറമ്പ് ഭാഗത്തേക് വരുകയായിരുന്ന kL 13  MH 1992 ബൈക്കും തമ്മിൽ കൂട്ടിയിടിക്കുക ആയിരുന്നു.ഗുരുതര പരിക്കേറ്റ മനോജിനെ ആശുപത്രിയിൽ

എത്തിച്ചുവെങ്കിലും രക്ഷിക്കാൻ ആയില്ല.നിർമാണ തൊഴിലാളി ആയിരുന്നു മനോജ്.

Post a Comment

Previous Post Next Post