Home ബൈക്ക് പോസ്റ്റിൽ ഇടിച്ചു കയറി… യുവാവിന് ദാരുണാന്ത്യം August 24, 2023 0 പത്തനംതിട്ട: ബൈക്ക് പോസ്റ്റിൽ ഇടിച്ചു കയറി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. റാന്നി പൂവൻമല കറിക്കാട്ടൂർ വീട്ടിൽ ജോൺസൺ ജോർജ് (28) മരിച്ചത്. റാന്നി പുളിമുക്കിന് സമീപമായിരുന്നു അപകടം Facebook Twitter