കണ്ണൂര്‍/പരിയാരം: തൃശൂര്‍ ചേര്‍പ്പ് സ്വദേശി കണ്ണൂര്‍ ധര്‍മ്മശാലയില്‍ ലോറി കയറി മരിച്ചു.ലോറിക്കടിയില്‍ കിടന്നുറങ്ങുകയായിരുന്ന തൃശൂര്‍ ചേര്‍പ്പ് സ്വദേശി രാജന്റെ മകന്‍ വെളുത്തേടത്ത് വീട്ടില്‍ സജീഷ്(36) ആണ് മരിച്ചത്.
ധര്‍മ്മശാല ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം രാത്രി ഒന്‍പതരയോടെയാണ് സംഭവം. റോയല്‍ കിച്ചണ്‍ ആന്റ് എക്യുപ്‌മെന്റ്‌സ് ജീവനക്കാരനാണ്.
ലോറി കാലിലൂടെ കയറിയിറങ്ങിയ നിലയിലാണ്. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍
