അടൂര്‍ നഗരത്തിന് സമീപം ആളൊഴിഞ്ഞ പറമ്ബില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കണ്ണംകോട് ചെറുതിട്ടയില്‍ ഷെഫീഖ് (44) നെയാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അടൂര്‍ നഗരസഭ ഹോമിയോ ആശുപത്രിയില്‍ താല്‍ക്കാലിക അറ്റണ്ടര്‍ ആണ്.
കണ്ണംകോടുള്ള ഹോമിയോ ആശുപത്ബ്രിക്ക് സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അടൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.