നിയന്ത്രണം വിട്ട കാർ പാലത്തിലേക്ക് ഇടിച്ചു കയറി അപകടം ആറു പേർക്ക് പരിക്ക്*

 


പാലക്കാട്‌  ദേശീയപാതയിൽ   കാഞ്ഞിക്കുളം സത്രം കാവിൽ കാർ നിയന്ത്രണം വിട്ട് പാലത്തിലിടിച്ച് ആറു പേർക്ക് പരിക്ക് ഇതിൽ മൂന്ന് പേരുടെ നില ഗുരുതരം,കുട്ടിക്ക് മാത്രം പരികുകളില്ലാതെ രക്ഷപെട്ടു,പരിക്കേറ്റവരെ  നാട്ടുകാർ ചേർന്ന് പാലക്കാട്‌ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു,തുടർ ചികിത്സകായി ആറു പേരെയും തൃശ്ശൂർ ജൂബിലി മിഷനിലേക്ക് മറ്റും , തമിഴ്നാട് കോയമ്പത്തൂർ കുനിയമ്പത്തൂർ സ്വദേശികൾ സഞ്ചരിച്ച കോളീസ് കാർ ആണ് അപകടത്തിൽ പെട്ടത്., കോഴിക്കോട് ഭാഗത്ത്‌ നിന്നും വരുകയായിരിന്നു വാഹനം ഇന്ന് വൈകുന്നേരം 3:15ഓടെ ആണ് അപകടം

Post a Comment

Previous Post Next Post