രാജസ്ഥാനില്‍ ട്രക്കും ബൊലേറോയും കൂട്ടിയിടിച്ച്‌ അപകടം: 5 മരണംരാജസ്ഥാനില്‍ സര്‍ദാര്‍ഷഹറില്‍ ട്രക്കും ബൊലേറോയും കൂട്ടിയിടിച്ച്‌ അപകടം അഞ്ച് പേര്‍ മരിച്ചു.  ചുരിലെ സര്‍ദാര്‍ഷഹറില്‍ (Sardarshahar) നടന്ന അപകടത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ കൂടിയേക്കും.

Post a Comment

Previous Post Next Post