Home കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു September 06, 2023 0 തൃശ്ശൂർ പഴയന്നൂര്‍ പുലിപ്പുറത്ത് കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. വെന്നൂര്‍ സ്വദേശി പരിത്തിപ്ര ചിപ്പാറവളപ്പില്‍ ഷംസുദ്ദീന്‍ (29) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. Facebook Twitter