പാലക്കാട് : കർണാടക ദാവുങ്കരയിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് പാലക്കാട് സ്വദേശികളായ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരണപ്പെട്ടു. പാലക്കാട് പുതുശ്ശേരി സ്വദേശി പൂർണിമ വീട്ടിൽ ബിജുവിന്റെ മകൻ അതുൽ 25വയസ്സ്.പാലക്കാട് സുബ്രമണ്ണ്യ പുരം സ്വദേശി കൃഷ്ണ മൂർത്തിയുടെ മകൻ 24വയസ്സ് എന്നിവരാണ് മരണപ്പെട്ടത്