അരിമ്പൂരിൽ മധ്യവയസ്ക്കനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി


 

 തൃശ്ശൂർ അരിമ്പൂരിൽ എൻ. ഐ. ദേവസ്സിക്കുട്ടി റോഡിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി നാലു ദിവസത്തോളം പഴക്കമുണ്ട് കാരണം വ്യക്തമല്ല അന്തിക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ച് പോസ്റ്റ് മാർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി ഫോറൻസിക്ക് വിഭാഗവും പരിശോധന നടത്തി

Post a Comment

Previous Post Next Post