പേരാമ്പ്രയിൽ യുവാവിന്റെ മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തി

  


 കോഴിക്കോട് പേരാമ്പ്ര: യുവാവ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ. കൂത്താളി സ്വദേശി വിജേഷ് (39) ആണ് മരിച്ചത്.കണ്ണോത്ത് ക്ഷേത്രത്തിന് പിറകിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

Previous Post Next Post