മാനന്തവാടി: കമ്മന കരിന്തിരിക്കടവ് പാലത്തിന് താഴെ ഒരാൾ പുഴയിൽ വീണതായി സംശയം. സ്കൂട്ടർ യാത്രികനാണ് പുഴ യിൽ വീണതായി സംശയമുള്ളത്. സ്കൂട്ടർ പാലത്തിൽ വെച്ച് അപകടത്തിൽ പെട്ടതാണെന്നാണ് സൂചന. വരയാൽ സ്വദേശി യായ യുവാവിന്റേതെന്ന് സംശയിക്കുന്ന പേഴ്സും സമീപത്ത് നിന്ന് കിട്ടിയിട്ടുണ്ട്. പോലീസും ഫയർഫോഴ്സും സംഭവ സ്ഥല ത്തെത്തിയിട്ടുണ്ട്.
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100