മഞ്ചേരി എളങ്കൂരിൽ ബിൽഡിങ്ങിൽ പടവിന്റെ പണി നടക്കുന്നതിനിടെ രണ്ടാം നിലയിൽ നിന്നും താഴെ വീണു പടവ് തൊഴിലാളിയായ കൂമങ്കുളം തച്ചൂർ വീട്ടിൽ അനീഷ് മരണപ്പെട്ടു
ഇന്ന് ഉച്ചക്ക് ശേഷം 2:30ഓടെ ആണ് അപകടം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ. മറ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും
റിപ്പോർട്ട്: സമീർ മഞ്ചേരി