കുറ്റ്യാടി പക്രംതളം ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ആളപായം ഇല്ല

  


 കോഴിക്കോട് കുറ്റ്യാടി : പക്രംതളം ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചുരം അഞ്ചാം വളവിലാണ് അപകടമുണ്ടായത്.

കാറിന്റെ മുൻഭാഗത്ത് നിന്ന് തീയും പുകയും ഉയരുന്നതു കണ്ട് ഡ്രൈവർ വണ്ടി നിർത്തി കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.

Post a Comment

Previous Post Next Post