കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടു കാണാതായി.യുവാവിനായി തിരച്ചിൽ ആരംഭിച്ചു


 ആലപ്പുഴ ചേർത്തല : അർത്തുങ്കലിൽ കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. അർത്തുങ്കൽ പറമ്പിൽ ഹൗസിൽസഹദേവന്റെയും സുജയുടെയും മകൻ അഭിഷേകിനെ (18) ആണ് കടൽ

തിരയിൽപ്പെട്ട് കാണാതായത്. കൂട്ടുകാരോടൊപ്പം അർത്തുങ്കൽ ഹാർബറിന്

തെക്കുവശം, ജനക്ഷേമം ബീച്ചിനു സമീപം കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. അർത്തുങ്കൽ കോസ്റ്റൽ പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നുണ്ട്.

Post a Comment

Previous Post Next Post