ആറന്മുള ഉതൃട്ടാതി വള്ളംകളിക്കിടെ പള്ളിയോടങ്ങൾ മറിഞ്ഞ് അപകടം



ആറന്മുള ഉതൃട്ടാതി വള്ളംകളിക്കിടെ മൂന്നു പള്ളിയോടങ്ങൾ മറിഞ്ഞു. സ്റ്റാർട്ടിങ് പോയിന്റിലും ഫിനിഷിങ് പോയിന്റിലുമാണ് പള്ളിയോടങ്ങൾ മറിഞ്ഞത്.  ആറമ്മുള.മുതവഴി, വൻമഴി, മാലക്കര പള്ളിയോടങ്ങൾ ആണ് മറിഞ്ഞത് നാലു തുഴക്കാരെ കാണാതായെന്ന പ്രചരണം ആശങ്കയുണ്ടാക്കി. . അനന്ദു, വൈഷ്ണവ്, ഉല്ലാസ്, വരുൺ എന്നിവരെയാണ് കാണാതായതെന്നാണ് സംശയം. സ്ഥലത്ത് ഇവർക്കായി തെരച്ചിൽ തുടങ്ങി. ഒരാൾക്ക് പരുക്കേറ്റു . ഓരോ വള്ളത്തിലെയും കൃത്യമായ ആൾകണക്കില്ലാത്തത് ആശങ്കയാണ്

Post a Comment

Previous Post Next Post