ചെങ്ങന്നൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറിൽ ഇടിച്ചു… യുവാവിന് ദാരുണാന്ത്യംആലപ്പുഴ  ചെങ്ങന്നൂർ: എംസി റോഡിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു ക്രാഷ് ബാരിയറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മുളക്കുഴ പെരിങ്ങാല ചിഞ്ചുഭവനിൽ ചന്ദ്രൻ-ബിന്ദു ദമ്പതികളുടെ മകൻ ബിജീഷ് (32) ആണു മരിച്ചത്. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഞായറാഴ്ച രാത്രി 11 മണിയോടെ ആഞ്ഞിലിമൂട് ജംക്ഷനു സമീപമായിരുന്നു അപകടം. ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ബിജീഷ്. ഭാര്യ:

എ.എസ്.ആതിര. സഹോദരിമാർ അതുല്യ, ചിഞ്ചു,

Post a Comment

Previous Post Next Post