മലപ്പുറം കുറ്റിപ്പുറം ചെമ്പിക്കലിൽ ഇന്ന് പുലർച്ചെ നാലുമണിക്ക് ട്രെയിനിൽ നിന്നും വീണ് യുവാവിന്റെ കാലു മുറിഞ്ഞു. ഇന്ന് പുലർച്ചെ നാലുമണിയോടുകൂടിയാണ് സംഭവം കുറ്റിപ്പുറം സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. യുവാവിന്റെ കാൽപ്പാദം മുറിഞ്ഞു വേർപ്പെട്ടതായിട്ടാണ് അറിയുന്നത്. യുവാവിനെ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
