ക്ഷേത്രത്തിന് സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു വയനാട് പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിന് സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഒന്നര മാസം മുമ്പ് കാണാതായ പുൽപ്പള്ളി മണ്ഡപമൂല അശോകവി ലാസത്തിൽ രത്നാകരന്റെ താണ് മൃതദേഹമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹത്തിന് സമീപത്തുനിന്ന് വിഷക്കുപ്പി കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് രത് നാകര വീട്ടിൽനിന്നും കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മുതദേഹം കണ്ട ത്തിയത്.

Post a Comment

Previous Post Next Post