മാവേലിക്കരയിൽ ലോറിയും കാറും കൂട്ടിയിടിച്ച് …അമ്മക്കും മകൾക്കും പരിക്ക്

 


 മാവേലിക്കര : കൊല്ലം – തേനി ദേശീയപാതയിൽ മാവേലിക്കര കൊച്ചാലുംമൂടിനും ജില്ലാ കൃഷിത്തോട്ടത്തിനും ഇടയിൽ ലോറിയും കാറും കൂട്ടിയിടിച്ച് ലോറി മറിഞ്ഞു. ഉച്ചയോടെയായിരുന്നു സംഭവം. കാറിൽ ഉണ്ടായിരുന്ന അമ്മക്കും മകൾക്കും പരുക്കേറ്റു. ഇവരെ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയമ്പത്തൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് സോളർ പാനലുമായി പോയ ലോറിയാണ് കാറിൽ ഇടിച്ചതെന്നു പൊലീസ് പറഞ്ഞു

Post a Comment

Previous Post Next Post