തൃശ്ശൂർ കൂർക്കഞ്ചേരിയിൽ ബസ് ഇടിച്ച് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്തൃശ്ശൂർ   കൂർക്കഞ്ചേരി തങ്കമണി കയറ്റത്തിൽ ബസ് ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ചു വിദ്യാർത്ഥികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. പരിക്കേറ്റ വരെ എലൈറ്റ്, മെട്രോ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post