പൊന്നാനിയിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: സ്കൂട്ടർ യാത്രികന്‌ ദാരുണാന്ത്യം.
മലപ്പുറം  പൊന്നാനിയിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. . പൊന്നാനി കുറ്റിപ്പുറം ബൈപാസ്സിൽ റൗബ ഹോട്ടലിന് സമീപം ഇന്ന് വൈകീട്ടോടെയാണ് KL 65 R 3738 ടോറസ് ലോറിയും KL 54 P 5505 സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

  അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ മുത്തലിബ് 40വയസ്സ്സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. തുടർന്ന് പൊന്നാനി ആംബുലൻസ് പ്രവർത്തകർ ചേർന്ന് മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post