ആര്യമ്പാവിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

 


 പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ ആര്യമ്പാവിൽ കൊമ്പം വളവിൽ രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മലപ്പുറം സ്വദേശികളായ .രണ്ട് പേർക്ക്പരിക്ക്. പരിക്കേറ്റ വരെ.വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു . പരിക്ക് ഗുരുതരമല്ല കൂടുതൽ വിവരങ്ങൾ updating....

Post a Comment

Previous Post Next Post