റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

 


കോഴിക്കോട്: വടകര കൈനാട്ടിമേൽ പാലത്തിനു സമീപം റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. താഴെ അങ്ങാടി സിക്ലോൺ ഷെൽട്ടറിനു സമീപം ചെറാക്കൂട്ടീന്റവിട ഫാസിൽ (39) ആണ് മരിച്ചത്. കുറച്ചു ദിവസം മുൻപാണ് ഫാസിൽ ഗൾഫിൽ നിന്ന് വന്നത്. മൃതദേഹത്തിൽ രക്തപ്പാടുകളുണ്ട്.

Post a Comment

Previous Post Next Post