അരൂരിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചുആലപ്പുഴ: അരൂരിൽ ടാങ്കർ ലോറിയും ബൈക്കും കൂടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തുറവൂർ കൊതവട്ടും വീട്ടിൽ മനോഹരൻ ആണ്​ മരിച്ചത്​. ബുധനാഴ്ച രാവിലെ അരൂർ മാർക്കറ്റ് ഭാഗത്ത് വെച്ചായിരുന്നു അപകടംPost a Comment

Previous Post Next Post