അമ്മാവൻ കുന്നിന് സമിപം വിറകെടുക്കുവാൻ പോയ രണ്ടുപേർ ഒഴുക്കിൽ പെട്ടു ഒരാളെ രക്ഷപ്പെടുത്തി ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നുഇടുക്കി   അടിമാലി ഇരുമ്പുപാലം അമ്മാവൻ കുന്നിന് സമിപം വിറകെടുക്കുവാൻ പോയ രണ്ടുപേർ വെള്ളത്തിൽ പോയി. ഒരാളെ കിട്ടി വത്സ എന്ന ആളെ കിട്ടി അയാളെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ശീല( 48 ) എന്ന ആളെ ഇതുവരെ കിട്ടിയിട്ടില്ല .

Post a Comment

Previous Post Next Post