തിരൂർ പുല്ലൂരിൽ മീൻ ലോറി റോഡരികിലെ മരത്തിലിടിച്ചു മറിഞ്ഞുതിരൂർ പുല്ലുരിൽ മീനുമായി വന്ന ലോറി മരത്തിൽ തട്ടി മാറിഞ്ഞു ആർക്കും പരിക്കില്ല റോഡിന്റെ മോശം കാരണത്താൽ മറു വശത്തു നിന്ന് വന്ന ബൈക്ക് എതിരെ സ്പീഡിൽ വന്നപ്പോ ബൈക്ക് കാരനെ രക്ഷിക്കാൻ വേണ്ടി വാഹനം ഞെട്ടിച്ചതിൽ മരത്തിൽ തട്ടി മറിയുകയയിരുന്നു .. പുലർച്ചെ 3 മണിക്കാണ് സംഭവം. മരം വെട്ടാൻ പരാതി കൊടുത്തിട്ടും ഇത് വരെയും നടപടി എടുത്തിട്ടില്ല.


Post a Comment

Previous Post Next Post