ഗൃഹനാഥനെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ






കാസർകോട്: ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ പരത്തിച്ചാൽ സ്വദേശി എം.വി ബാലകൃഷ്ണൻ (54 ) നെയാണ്‌ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് പുറത്തും രക്തക്കറ കണ്ടെത്തി. കൊലപാതകമെന്നാണ് സംശയിക്കുന്നത്. ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post