നിയന്ത്രണം വിട്ട സ്വകാര്യബസ് റോഡരികിൽ നിന്ന് താഴേക്ക് കൂപ്പുകുത്തി.

 


 കോട്ടയം പൊൻകുന്നം:പാലാ-പൊൻകുന്നം റോഡി ൽ പനമറ്റം കവല നാലാംമൈൽ വളവിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് റോഡരികിൽ നിന്ന് താഴേക്ക് കൂപ്പുകുത്തി. ഡ്രൈവർ പരി ക്കില്ലാതെ രക്ഷപ്പെട്ടു. യാത്രക്കാർ ഉണ്ടായി രുന്നില്ല. തിങ്കളാഴ്ച പുലർച്ചയാണ് അപക ടം. മണിമല സ്വദേശി കഴിഞ്ഞ ദിവസമാണ് റൂട്ടുൾപ്പെടെ ഈ ബസ് വാങ്ങിയത്. ആദ്യ സർവിസിനായി പാലായിലേക്ക് പോകുകയാ യിരുന്നു.


നിരന്തരം അപകടങ്ങൾ നടക്കുന്ന വളവിൽ രണ്ടുദിവസം മുമ്പ് ഇവിടെത്തന്നെ കാർ മറിഞ്ഞിരുന്നു.......


Post a Comment

Previous Post Next Post