തിരൂർ മൂച്ചിക്കൽ കാറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഗുഡ്സ് ഡ്രൈവർക്കും മറ്റൊരാൾക്കും പരിക്കേറ്റു. രാത്രി 1മണിയോടെ ആണ് അപകടം
പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു
പരപ്പനങ്ങാടിയിൽ നിന്നും മീൻ എടുത്ത് വരുകയായിരുന്ന ഗുഡ്സ് ഓട്ടോയും എതിർ ദിശയിൽ വന്ന കാറും ആണ് അപകടത്തിൽ പെട്ടത്. അപകട വിവരമടിഞ്ഞ നാട്ടുകാരും ആക്‌സിഡന്റ് റെസ്ക്യൂ പ്രവർത്തകൻ സമീർ മഞ്ചേരിയുടെ നേതൃത്വത്തിൽ മറ്റു പ്രവർത്തകരും ചേർന്നാണ് പരിക്കേറ്റവരെ ഹോസ്പിറ്റലിൽ എത്തിച്ചത് തിരൂർ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. പരിക്കേറ്റ വരുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല
