മലപ്പുറം പെരിന്തൽമണ്ണ-ചെർപ്പുളശ്ശേരി റൂട്ടിൽ പാലോളിപ്പറമ്പിൽ വെച്ച് ബൈക്കും ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പാലോളിപ്പറമ്പ് സ്വദേശിയായ യുവാവ് മരണപ്പെട്ടു. ഇന്ന് രാവിലെ 8:30ഓടെ ആണ് അപകടം
പാലോളിപ്പറമ്പിൽ മലയിൽ താമസിക്കുന്ന തൂളിയത്തു സിദ്ധീഖിന്റെ മകൻ ആഷിഖ് ആണ് മരണപ്പെട്ടത് അപകടത്തിന്റെ CCTV ദൃശ്യം 👇