യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


മലപ്പുറം   പള്ളിക്കൽ ബസാർ പുത്തൂരിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.

പള്ളിക്കൽ ബസാർ അമ്പലവളവിൽ മണ്ണാരക്കൽ താമസിക്കുന്ന വിനോദ് ആയോത്ത് - സ്മിത എന്നവരുടെ മകൻ അക്ഷയ് 21വയസ്സ് ആണ് മരണപ്പെട്ടത് . മൃതദേഹംതിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു....


Post a Comment

Previous Post Next Post