സുൽത്താൻ ബത്തേരി മൂലങ്കാവിൽ നിയന്ത്രണം വിട്ടക്കാർ ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി 3 ഡ്രൈവർമാർക്ക് പരിക്ക് ബത്തേരി : സുൽത്താൻ ബത്തേരി മൂലങ്കാവിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷ സ്റ്റാന്റിലേക്ക് ഇടിച്ചു കയറി ഓട്ടോറിക്ഷ കളിൽ ഉണ്ടായിരുന്ന മൂന്ന് ഡ്രൈവർമാർക്ക് പരി ക്കേറ്റു. വിൽസൺ (53),ബഷീർ (55),ജോയി (54) എന്നി വർക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് ഒന്നേമുക്കാലോ ടെയാണ് അപകടം. ബത്തേരി ഭാഗത്ത് നിന്ന് വരുകയായിരുന്ന കർണാടക രജിസ്ട്രേഷൻ കാറാണ് അപകടം ഉണ്ടാക്കിയതു്. പരിക്കേറ്റവരെ ബത്തേരി യിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഗുരുതര പരിക്കേറ്റ ജോയിയെ കോഴി ക്കോട് മെഡിക്കൽ കോളേജിലേക്കും, വിൽസനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. കാറിലുണ്ടായിരുന്നവർക്ക് പരിക്കില്ല.

Post a Comment

Previous Post Next Post