ചാവക്കാട് തെക്കൻ പാലയൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു ചാവക്കാട്: തെക്കൻ പാലയൂരിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. വട്ടക്കുളം മനോജിന്റെ മകൾ മാളവിക(15)യാണ് മരിച്ചത്. പാവറട്ടി ക്രൈസ്റ്റ് കിങ്ങ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ.


Updating…..

Post a Comment

Previous Post Next Post