പത്തനംതിട്ട കുന്നന്താനത്ത് ഭാര്യയെ കുത്തി…ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു….പത്തനംതിട്ട: പത്തനംതിട്ട കുന്നന്താനത്ത് ഭാര്യയെ കുത്തിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ കുത്തിയശേഷം ആത്മഹത്യ ചെയ്തത്. കീഴ്വായ്പൂർ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്

Post a Comment

Previous Post Next Post