തൃശൂർ കൊടുങ്ങല്ലൂർ മേനോൻ ബസാറിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

 



തൃശൂർ കൊടുങ്ങല്ലൂർ മേനോൻ ബസാറിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കാര പുതിയറോഡ് സ്വദേശിയായ സുജിത്തിന് തലക്ക് ഗുരുതരമായ പരുക്കെറ്റു .

പരുക്കെറ്റ ആളെ അലർട്ട് കൊടുങ്ങല്ലൂർ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ മോഡേൺ ഹോസ്പിറ്റലിൽ എത്തിച്ചു അവിടെ നിന്നും വിദഗ്ധ ചികിത്സക്ക് വേണ്ടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.


അലർട്ട് കൊടുങ്ങല്ലൂർ ആംബുലൻസ് സർവീസ്

📞9539045000

📞9496845000

Post a Comment

Previous Post Next Post