ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യി… നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ കീ​ഴ്‌​മേ​ൽ മ​റി​ഞ്ഞു

 


 കോട്ടയം വാ​ഴൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ നെ​ടു​മാ​വി​ന് സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ കീ​ഴ്‌​മേ​ൽ മ​റി​ഞ്ഞു. ഒ​രു കു​ട്ടി​യ​ട​ക്കം ആ​റു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. തേ​ക്ക​ടി​യി​ൽ നി​ന്നും എ​ട​ത്വ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന എ​ട​ത്വ സ്വ​ദേ​ശി​യും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​തി​നെത്തു​ട​ർ​ന്ന്, നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡി​ന്‍റെ തി​ട്ട​യി​ലി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. കാ​ർ ഭാ​ഗിക​മാ​യി ത​ക​ർ​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല.

Post a Comment

Previous Post Next Post