തിരൂരങ്ങാടി പന്താരങ്ങാടി കണ്ണാടി തടത്ത് യുവാവിനെ വിടുനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.ചെമ്മാട് പന്താരങ്ങാടി കണ്ണാടി തടം. യുവാവിനെ വിടുനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു കണ്ണാടിതടം സ്വദേശി നായർ വീട്ടിൽ പടി ഷാജിയുടെ മകൻ ഷൈജു എന്ന അയ്യപ്പൻ )  ആണ് മരണപ്പെട്ടത് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ . കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേ ഒള്ളു.

Post a Comment

Previous Post Next Post