വേങ്ങര അച്ഛനമ്പലം അടിപിടി ഒരാൾ മരണപ്പെട്ടു



വേങ്ങര അച്ഛനമ്പലം പെരണ്ടക്കൽ ക്വാറിയിൽ ഉണ്ടായ അടിപിടിയിൽ ഒരാൾ മരണപ്പെട്ടു. കണ്ണമംഗലം മേമാട്ടുപാറ സ്വദേശി കാമ്പ്രൻ മുഹമ്മദ് ഹാജിയുടെ മകൻ ദിറാർ കാമ്പ്രൻ (41വയസ്സ്) ആണ് മരണപ്പെട്ടത്. അടിപിടിക്കിടെ ഉണ്ടായ ഹൃദയാഘാതം മൂലമാണെന്ന് മരണമെന്ന് സംശയിക്കുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

 updating...




Post a Comment

Previous Post Next Post