വാനും ലോറിയും കൂട്ടിയിടിച്ച് കാരാകുറിശി സ്വദേശി മരിച്ചു

 
പാലക്കാട്: മുട്ടിക്കുളങ്ങര വള്ളിക്കോട് ജംക്ഷനിൽ വാനും ലോറിയും കൂട്ടിയിടിച്ച് വാൻ ഡ്രൈവർ മരിച്ചു.കാരകുറുശ്ശി വലിയട്ട മഹല്ലിൽ താമസിക്കുന്ന കക്കരൻ ബഷീർ മകൻ മുബാരിസ് 28 ) അണ് മരണപ്പെട്ടത്


ഇന്നലെ രാത്രി 10.45നാണ് അപകടം. ഗുരുതര പരുക്കേറ്റ വാൻ ഡ്രൈവറെ ജില്ലാ ആശുപ ത്രിയിൽ എത്തിച്ചെങ്കിലും രക്ഷി ക്കാനായില്ല. പാലക്കാട് ഭാഗത്തു നിന്നു വന്ന ലോറിയും മണ്ണാർക്കാട് ഭാഗത്തു നിന്നു വരികയാ യിരുന്ന വാനുമാണ് അപകട ത്തിൽപ്പെട്ടത്. വാൻ പൂർണമാ യും തകർന്നു. ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി സുദാകർ പൊലീസ് കസ്റ്റഡിയിലാണ്. സി സിടിവി ഉൾപ്പെടെ പരിശോധിച്ച ശേഷമേ അപകട കാരണം സം ബന്ധിച്ചു വ്യക്തത ലഭിക്കുകയ ള്ളുവെന്ന് ഹേമാംബിക നഗ പൊലീസ് അറിയിച്ച

Post a Comment

Previous Post Next Post