പാലക്കാട് പട്ടാമ്പി പരുതൂർ മുടപ്പക്കാടിൽ ബസ്സ് അപകടം. മൂന്ന് പേർക്ക് പരിക്ക്പരുതൂർ മുടപ്പക്കാടിൽ നിയന്ത്രണം വിട്ട ബസ് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. ബുധനാഴ്ച്ച വൈകീട്ടോടെയാണ് അപകടം. യാത്രക്കാരായ 3 പേർക്ക് നിസാര പരിക്ക്. ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് ലഭിക്കുന്ന വിവരം

Post a Comment

Previous Post Next Post