തിരുവനന്തപുരം പേയാട് കുണ്ടമന്‍കടവ് പാലത്തിന് സമീപം നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിനുള്ളില്‍ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍തിരുവനന്തപുരം: സ്വകാര്യ ബസ് ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേയാട് കുണ്ടമന്‍കടവ് പാലത്തിന് സമീപമാണ് നിര്‍ത്തിയിട്ട ബസ്സില്‍ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മരുതുംകുഴി സ്വദേശി പ്രശാന്ത് ആണ് മരിച്ചത്. സംഭവ സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.Post a Comment

Previous Post Next Post