മണ്ണാർക്കാട് കാണാതായ യുവാവിന്റെ മൃതദേഹം പാണ്ടൻമലയിൽ നിന്ന് കണ്ടെത്തി


മണ്ണാർക്കാട്: കാണാതായ യുവാവിന്റെ മൃതദേഹം പാലക്കയം ചീനിക്കപ്പാറ പാണ്ടൻമലയിൽ നിന്ന് കണ്ടെത്തി. ബിജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്, ഇദ്ധേഹത്തെ തിങ്കളാഴ്ച രാത്രി മുതൽ കാണാനില്ലായിരുന്നു. പോലീസും നാട്ടുകാരും, സന്നദ്ധ പ്രവർത്തകരും അങ്ങോട്ട് പുറപ്പെട്ടു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലPost a Comment

Previous Post Next Post