മുതലപ്പൊഴിയിൽ വീണ്ടും അപകടം.. മത്സ്യത്തൊഴിലാളി മരിച്ചുതിരുവനന്തപുരം: മുതലപ്പൊഴിയിൽ ഉണ്ടായ അപകടത്തിൽ മത്സ്യതൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫൽ ആണ് മരിച്ചത്. ഇന്ന് രാവിലെ വള്ളത്തിലിടിച്ചാണ് നൗഫലിന് പരിക്കേറ്റത്, തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post