സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ യുവാവിനെ കുത്തേറ്റ കുത്തേറ്റ് അവശനിലയിൽ കണ്ടെത്തി.


 

പത്തനാപുരം: പൂവാലിക്കുഴി സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ യുവാവിനെ കുത്തേറ്റ് അവശനിലയിൽ കണ്ടെത്തി. പുന്നല കരിമ്പാലൂർ വടക്കേ മുറിയിൽ ലെനിൻ മാത്യു (47)വിനെ ആണ്

അവശനിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനാപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post