കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്ക്കന് പരിക്ക്വയനാട്   ചെതലയം റേയ്ഞ്ചിലെ പാതിരി പള്ളിച്ചിറ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ വയോധികന് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു.ആനപ്പാറ കോളനിയിലെ കുള്ളന്‍ (62) ആണ് പരിക്കേറ്റത്. കുള്ളനെ കോഴിക്കോട് മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു.Post a Comment

Previous Post Next Post