പാലുമായി വന്ന ചരക്ക് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു



 വയനാട്  കണ്ണാടിമുക്ക്: മാനന്തവാടി – കൊയിലേരി റൂട്ടില്‍ കണ്ണാടിമുക്കില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. മാനന്തവാടി ഭാഗത്തേക്ക് പാലുമായി വന്ന വാഹനമാണ് ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. നിസാര പരിക്കേറ്റ ലോറി ഡ്രൈവര്‍ കണിയാമ്പറ്റ സ്വദേശി പ്രദീപന്‍ വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.



Post a Comment

Previous Post Next Post